ചങ്ങരംകുളം:രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല നേതൃത്വം നൽകി.ബിജു മാന്തടം റിനിൽ കാളാച്ചാൽ,ശൈലേഷ് മണി പന്താവൂർ,ബിബിൻ മുല്ലക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *