Breaking
Mon. Aug 17th, 2026

താനൂർ : ഒഴൂർ ഓണക്കാട് പുനർജനി റെസിഡെൻസ് അസോസിയേഷൻ ‘ലഹരി വേണ്ടാ ജീവിതം സുന്ദരമാകാട്ടെ’ എന്ന സന്ദേശത്തിൽ ലഹരിവിരുദ്ധ കുടുംബസദസ്സ് നടത്തി. അസി. എക്സൈസ് ഇൻസ്‌പെക്ടർ ബിജു പറോൽ ലഹരിവിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനംചെയ്തു. റിട്ട. പ്രഥമധ്യാപിക ബീനാ വിജയൻ അധ്യക്ഷയായി. പി.എസ്. സുഗതൻ, റീജ ഗണേശൻ, വി.ഡി. സന്തോഷ്, രേഷ്മ ശ്രീജിത്ത്, മുനീറ ഷാജി, കെ. റഹിയാനത്ത്, സൗമ്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *