Breaking
Mon. Oct 5th, 2026

അധ്യാപക നിയമനം; രണ്ട് സ്കൂളുകളിൽ ഒഴിവുകൾ.

തിരൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (GBHSS) എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.ഒളവട്ടൂർ: തടത്തിൽപറമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഉറുദു അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 6-ാം തീയതി രാവിലെ 10ന് നടക്കും

Related Post

Leave a Reply

Your email address will not be published. Required fields are marked *