Breaking
Wed. Sep 30th, 2026

തിരൂര്‍

പടിഞ്ഞാറെക്കരയിലെ കൊലപാതകം: പ്രതിയെ വിശദമായ തെളിവെടുപ്പ് നടത്തി തിരൂർ പോലീസ്

തിരൂർ: പടിഞ്ഞാറേക്കരയിൽ ആഗസ്റ്റ് 20ന് സ്വന്തം ഭാര്യയെ കൊലപ്പെടുത്തി ചാക്കിലാക്കി വെള്ളത്തിൽ കെട്ടി താഴ്ത്തിയ കേസിലെ പ്രതിയായ പടിഞ്ഞാറേക്കര സ്വദേശിയായ അണ്ടി പാട്ടിൽ ഹുസൈനെ…

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല; ലേ​ണി​ങ് ടെ​സ്റ്റി​ന് ഇ​ന്നും മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്

തി​രൂ​ര​ങ്ങാ​ടി: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നും ലേ​ണി​ങ് ടെ​സ്റ്റ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ലേ​ണി​ങ് ടെ​സ്റ്റി​നു​വേ​ണ്ടി 11 മ​ണി​ക്കൂ​റി​ല​ധി​കം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ…

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ് ; ഫ്ലാഗ് ഓഫ് ചെയ്തു

തിരൂർ: പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരൂർ വഴി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. വ്യാഴം, ഞായർ ദിവസങ്ങളിൽ പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്കും വെള്ളി, തിങ്കൾ ദിവസങ്ങളിൽ…

തിരൂരങ്ങാടി ആർടി ഓഫിസിൽ മാത്രം ‘അസാധാരണ തിരക്ക്’; അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

തിരൂരങ്ങാടി : കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസു കൾ തിരൂരങ്ങാടി ആർടി ഓഫിസിൽ ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും.…

വരുമെന്നു പറഞ്ഞതല്ലാതെ ഇതുവരെ വന്നിട്ടില്ല; ചെന്നൈ ടു മലബാർ ടിക്കറ്റും സീറ്റുമില്ല

തിരൂർ : വരുമെന്നു പറഞ്ഞതല്ലാതെ, ഇതുവരെ വന്നിട്ടില്ല. പറഞ്ഞു വരുന്നത് ചെന്നൈയിൽ നിന്നു മലബാറിലേക്കു തുടങ്ങുമെന്ന് കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കെഎസ്ആർടിസി സർവീസിനെ കുറിച്ചാണ്.…

തിരൂരിൽ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.

തിരൂർ: വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. തിരൂർ തെക്കൻനന്നാറയിലെ കുഴിപ്പിൽ വേലായുധൻ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ…

തോക്കുചൂണ്ടി യുവാവിന്റെ മൊബൈൽ ഫോൺ കവർന്നു; ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; കേസിൽ 2 പേർ അറസ്റ്റിൽ

തിരൂർ: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന ശേഷം ഫോണിലുണ്ടായിരുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.താനൂർ പരിയാപുരം കോർമൻ കടപ്പുറം…

ദർസിന്റെ പിരിവിനെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവിനെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശൂർ വരവൂർ സ്വദേശി കുന്നത്തുപീടികയിൽ ഉമ്മറിനെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മൂന്നിനാണ് സംഭവം. നിലമ്പൂരിൽ…

തിരൂരിൽ ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്തു; കാപ്പ പ്രതി അറസ്റ്റിൽ.

തിരൂർ: കുടിച്ച ചായയുടെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ വയോധികനെ തട്ടിക്കൊലപ്പെടുത്തിയ കേസിൽ കാപ്പ് പ്രതിയായ യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവണ്ണ സ്വദേശി…