Breaking
Mon. Nov 16th, 2026

ചങ്ങരംകുളം : സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥന നടത്തി പന്താ വൂർ ഇർശാദ്എക്സിക്യൂ ട്ടീവ്സമാപിച്ചു.പ്രസിഡന്റസിദ്ധീഖ്മൗലവിഅയില ക്കാട്അദ്ധ്യക്ഷതവഹിച്ചു.

എംഹൈദർ മുസ്ല്യാർ ഉദ്ഘാടനംചെയ്തുഎസ് ഐകെ തങ്ങൾബുഖാരി പ്രാർത്ഥനക്കു നേതൃത്വം നൽകി.വിപിശംസുഹാജി അബ്ദുറശീദൽ ഖാസിമി അബ്ദുൽജലീൽഅഹ് സനിനെല്ലിശ്ശേരിഹസൻ അബ്ദുസ്സലാംസഅദി ആലുങ്ങൽമുഹമ്മദുണ്ണി ടി.സി.അബ്ദുറഹ്മാൻ കെ. സി മൂസ ഹാജിഎ വൈ ഹംസഹാജി വി.കെ അലവി ഹാജി എം.വി സുബൈർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *