എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു.ചെയർമാനായി പി പി ശിഖയും ജനറൽ സെക്രട്ടറി പി സ്വാധീഷ് കൃഷ്ണയും കൗൺസിലർ അഭിലാഷ്, ജനറൽ ക്യാപ്റ്റൻ പി അക്ഷയ്,മാഗസിൻ എഡിറ്റർ മിർഫ, ആർട്സ് സെക്രട്ടറി നന്ദന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എടപ്പാൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

