അങ്കണവാടി വർക്കർ;∙ പെരുമ്പടപ്പ് പഞ്ചായത്തിലെ അങ്കണവാടി വർക്കർ ഒഴിവിലേക്ക് അപേക്ഷ നൽകിയവരുടെ കൂടിക്കാഴ്ച 18 ന് പെരുമ്പടപ്പ് ഐ സി ഡി എസ് ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടണം . ഫോണ്‍ : 9605373507 Post navigation മഴ പെയ്തു തുടങ്ങി; 2018ലെ പ്രളയസമയത്തെടുത്ത വിഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് വ്യാജന്മാർ എം.ഐ. ഗേൾസ് സ്കൂളിന് കെ.എം.സി.സി. ഗ്ലോബൽ പൊന്നാനിയുടെ ആദരം