മുഖ്യമന്ത്രിക്കെതിരേ പൊന്നാനിയിലും എടപ്പാളിലും തിരൂരിലും കരിങ്കൊടി
എടപ്പാൾ/പൊന്നാനി/തിരൂർ : നവകേരളസദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ പൊന്നാനിയിലും എടപ്പാളിലും തിരൂരിലും കരിങ്കൊടി പ്രതിഷേധം. രാവിലെ പൊന്നാനി നിളയോരപാതയിൽ യൂത്ത് കോൺഗ്രസ്...