Breaking
Sun. Aug 16th, 2026

തൊഴിലവസരങ്ങള്‍

അധ്യാപക ഒഴിവ്

തിരൂരങ്ങാടി : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. സീനിയർ ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി സീനിയർ അധ്യാപക നിയമന കൂടിക്കാഴ്‌ച 27-ന് രാവിലെ പത്തിന്‌.

അധ്യാപക ഒഴിവ്

തിരൂർ : ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. അഭിമുഖം 20-ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ.…

അധ്യാപക ഒഴിവ്

പൊന്നാനി : ഈശ്വരമംഗലം ന്യൂ യു പി സ്കൂളില്‍ യു. പി ഉറുദു അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഫോൺ:…

അധ്യാപക ഒഴിവ്

ചങ്ങരംകുളം : കല്ലൂർമ്മ പി.കെ എം.ജി.എൽ.പി.എസിൽ ലോവർ പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി 12 നു രാവിലെ…