തിരൂർ : ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. അഭിമുഖം 20-ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ.

കുന്നക്കാവ് : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. അറബിക് അധ്യാപക അഭിമുഖം 20-ന് രാവിലെ 11-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *