Breaking
Mon. Aug 17th, 2026

തവനൂര്‍

അയിരൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഊട്ടുപുര നാടിനു സമർപ്പിച്ചു

തവനൂർ : മലബാർ ദേവസ്വംബോർഡിനു കീഴിലുള്ള അന്ത്യാളംകുടം അന്തിമഹാകാളൻ ദേവസ്വം അയിരൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭക്തരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്ന ഊട്ടുപുര വെള്ളിയാഴ്ച നാടിനു സമർപ്പിച്ചു.അയിരൂർ കോറാട്ട്…

വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കും

തവനൂർ : വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുവാനുള്ള പരിപാടിക്ക് തവനൂരിൽ തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.വിദ്യാലയങ്ങൾ ലഹരി വിമുക്ത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി…

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന സ്വകാര്യബസും തവനൂർ ഭാഗത്തുനിന്നു വന്ന…

തൃക്കണാപുരം ജി.എൽ.പി. സ്കൂളിൽ പഠനോത്സവം

തവനൂർ : തൃക്കണാപുരം ജി.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ശാസ്ത്ര മികവുകൾ, ചിത്രരചനകൾ, കഥ, കവിത രചനകകളും പ്രീ പ്രൈമറി വിഭാഗത്തിന്റെ ശാസ്‌ത്രോത്സവവും…

ജേസീസ് സൈക്കിൾ സമ്മാനിച്ചു

തവനൂർ : ജേസീസ് സോൺ 23 പെഡൽസ് ഓഫ് ഫ്രീഡം പരിപാടിയുടെ ഭാഗമായി ജേസീസ് തവനൂർ, മുഹമ്മദ് ഇഷാൻ എന്ന വിദ്യാർഥിക്ക് സൈക്കിൾ സമ്മാനിച്ചു.…

വീടുകളെ ബാലസൗഹൃദമാക്കാൻ സർവേ തുടങ്ങി

തവനൂർ : മലപ്പുറം ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ബാല സൗഹൃദ ഭവനം പദ്ധതിയായ ‘കുട്ടിപ്പുര’യുടെ ഗൃഹസന്ദർശന വിവരശേഖരണം തുടങ്ങി. പരിശീലനം ലഭിച്ച…

ക്ഷയരോഗ ബോധവത്കരണവുമായി വിദ്യാർഥികൾ

തവനൂർ : ക്ഷയരോഗമുക്ത ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി വിദ്യാർഥികൾ ബോധവത്കരണ ഫ്ളാഷ് മോബും സന്ദേശറാലിയും സംഘടിപ്പിച്ചു. നൂറുദിന ക്ഷയരോഗ ബോധവത്കരണത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം എം.ഇ.എസ്.…

ഉപയോഗിക്കാതെ നശിക്കുന്നു ശൗചാലയസമുച്ചയം

തവനൂർ : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ശൗചാലയസമുച്ചയം വെറും കാഴ്ചവസ്തു! തൃക്കണാപുരം സി.എച്ച്.സി.യിൽ മൂന്നുവർഷം മുൻപ് നിർമിച്ച ശൗചാലയങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. 16,70,000 രൂപ…

അക്ഷരസ്‌നേഹികളുടെ സ്വപ്‌നസാഫല്യമീ വായനശാല

തവനൂർ : അയങ്കലത്തെ അക്ഷരസ്‌നേഹികളുടെ സ്വപ്‌നസാഫല്യമാണ് അഞ്ചുവർഷം മുൻപ് ആരംഭിച്ച ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാല. 1970-80 കാലഘട്ടത്തിൽ അയങ്കലം പഴയ ആശുപത്രിക്കു…