തിരൂർ : ജിവിഎച്ച്എസ്എസ് പറവണ്ണയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495827190. Post navigation വെളിയങ്കോട് വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു, 50 ലക്ഷം രൂപ അനുവദിച്ചുഗാന്ധിജിയുടെ ഓർമ്മകളിൽ…