ponnani

പൊന്നാനി:പൊന്നാനി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു.പൊന്നാനി പുത്തന്‍കുളം സ്വദേശി ചെറിയ മാളിയേക്കല്‍ അബ്ദുല്‍ ജലീല്‍ (41)ആണ് ഷാര്‍ജയിലെ ജോലി സ്ഥലത്ത് വച്ച് മരിച്ചത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.ഭാര്യ സുലൈഖ.മക്കള്‍സയാന്‍, സൈബ,സൈഫ,സമാന്‍,സഹോദരങ്ങള്‍ റാസിഖ്,നസീറ

Related Post

Leave a Reply

Your email address will not be published. Required fields are marked *