Breaking
Thu. Oct 1st, 2026

കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ചു

എടപ്പാൾ : ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് എടപ്പാൾ ഗവ. ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. നസീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. വൈശാഖ്, സി. അനവദ്യ, എം. സിജി, കെ. ഷീജ, പ്രോഗ്രാം ഓഫീസർ സി.വി. പ്രിനേഷ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *