Breaking
Sun. Aug 16th, 2026

വട്ടംകുളത്ത് എൽഡിഎഫ് ജനമുന്നേറ്റ ജാഥ

എടപ്പാൾ : വാഗ്ദാനലംഘനത്തിന്റെയും വികസനമുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ച്‌ വർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ ജാഥ നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എം. മുസ്തഫ അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ പി.വി. ബൈജു, മാനേജർ എസ്. സുജിത്ത്, എം.ബി. ഫൈസൽ, എ. സിദ്ധീക്ക്, എം.എ. നവാബ്, പ്രഭാകരൻ നടുവട്ടം, കെ.പി. മോഹനൻ, കെ.വി. കുമാരൻ, എസ്. ജിതേഷ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *