Breaking
Wed. Aug 5th, 2026

താനൂർ : ജിആർഎഫ്ടിവിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ എൻ. ഭാസ്‌കരൻ ഉദ്ഘാടനംചെയ്തു.എൻഎസ്എസ് ക്യാപ്റ്റൻ കുമാരി ഫാത്തിമ ഹിബയുടെ നേതൃത്വത്തിൽനടന്ന ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സജിത, വൊക്കേഷണൽ ഇൻസ്ട്രക്ടർ മുഹമ്മദ് സക്കീർ, പി.എസ്. അസ്‌ലാം എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *