Breaking
Thu. Oct 1st, 2026

പ്രമേഹ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ :കെ വി ഉസ്താദ് മെമ്മോറിയൽ ദാറുൽ ഹിദായ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രമേഹ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന ക്ലാസിന് നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോക്ടർ അബ്ദുൽ ഹക്കീം ആർ പി നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സൗജന്യ ഷുഗർ ടെസ്റ്റും സംഘടിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *