Breaking
Tue. Aug 18th, 2026

തവനൂരിൽ ബിഡിജെഎസ് പതിനൊന്നാം സ്ഥാപകദിനം ആഘോഷിച്ചു

എടപ്പാൾ : തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിജെഎസിൻ്റെ പതിനൊന്നാമത് സ്ഥാപകദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തി മലപ്പുറം ജില്ലാ സെക്രട്ടറി പ്രജിത്ത് തേറയിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.പി., വൈസ് പ്രസിഡണ്ട് വാസ്മാ മനോജ്, ജനറൽ സെക്രട്ടറിമാരായ ഷാജി നരിപ്പറമ്പ്, വിജയൻ കോലത്ത്, ദിലീപ് അമേറ്റിക്കര എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *