Breaking
Sun. Aug 16th, 2026

എടപ്പാൾ : അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണ്ണമി പൂജ നടത്തി. ഗണപതിഹോമം,ശനിശ്വരപൂജ,ഭഗവത് സേവ, നീരാഞ്ജനം,ലളിത സഹസ്രനാമാർച്ചന എന്നിവ ഉണ്ടായി.കാടഞ്ചേരി വിഘ്നേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.മണി എടപ്പാൾ, കെ.ആർ. ശിവദാസ്,അനിൽ കൊരട്ടിക്കൽ, സജീവ് കുട്ടത്ത്,കെ.പി.ഉദയകുമാർ,വി.വി.വേലായുധൻ,മനോജ് വലിയ വീട്ടിൽ, സുരേഷ് ഗോപാലൻ, നളിനി പാക്കത്ത്, രേണുക മോഹൻ,ഗൗരി രാമചന്ദ്രൻ, കാർത്തിക പ്രസാദ്, സരിത മണികണ്ഠൻ,ശോഭന ചന്ദ്രശേഖരൻ,വിനി എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *