Breaking
Thu. Oct 1st, 2026

KERAOWN – കുടുംബശ്രീ നാടൻ കാർഷികോല്പന്ന വിപണന കേന്ദ്രത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് കുടുംബശ്രി സി ഡി എസ് KERA OWN നാടൻ കാർഷികോല്പന്ന വിപണന കേന്ദ്രം എടപ്പാൾ അംശക്കച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. മുൻ കൃഷി ഓഫിസർ എം പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ജൈവ കർഷക സമിതി പൊന്നാനി താലൂക്ക് കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം തലമുണ്ട അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കർഷകരുടെ കാർഷിക ഉല്പന്നങ്ങൾക്കും കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്കും വിപണികണ്ടെത്തി ആവശ്യക്കാരിലേക്ക് നാടൻ ഉല്പന്നങ്ങൾ സുഗമമായ് ലഭ്യമാക്കുക എന്നതാണ് വിപണന കേന്ദ്രത്തിൻ്റെ പ്രവർത്തന ലക്ഷ്യംചടങ്ങിൽ താഹിറ എടപ്പാൾ പ്രബിത ഗിരിഷ് സുരഭിജി നീഷ് ശിവദാസൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *