Mon. Apr 14th, 2025

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം; അപകടത്തിൽ ബോട്ട് പിളർന്നു, കപ്പൽ ജീവനക്കാർക്ക് എതിരെ കേസ്

പൊന്നാനി∙ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി...

തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക്

തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് അപകടം. ചേർപ്പ് മുത്തോള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു...

പൊന്നാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വെളിയങ്കോട് മാട്ടുമ്മൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ പയ്യക്കാട്...

ബൈക്കിന് പിന്നിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

അരിമ്പൂർ (തൃശ്ശൂർ): കടൽ കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോയ യുവാവ് ബസിടിച്ച് മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത്...

മലപ്പുറം സ്വദേശികളുടെ കാർ വയനാട്ടിൽ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു

കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും...

ആംബുലൻസും കാറും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; അപകടം ആദ്യ ഓട്ടത്തിനിടെ

മഞ്ചേരി: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ്...

താനൂർ റെയിൽവേ ട്രാക്കിനു സമീപം വാഹനാപകടം

താനൂർ: വട്ടത്താണി കമ്പനിപ്പടിയിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.30-നാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്ന്‌ രാസവസ്തുക്കളുമായി...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി: നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു  ഒരാള്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നാനി തെക്കേപ്പുറം...

യുവാവ് ഉറങ്ങുന്നതിനിടെ കിടക്കയിലുണ്ടായിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; മുറിയിലാകെ പുക

തൃശ്ശൂര്‍: യുവാവ് ഉറങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. പിന്നാലെ കിടപ്പുമുറിയിലാകെ പുകയും നിറഞ്ഞു. ചാവക്കാട് ഒരുമനയൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ്...