Breaking
Wed. Nov 4th, 2026

ഏഷ്യൻ പാരാ ഗെയിംസ് മെഡൽ ജേതാവ് മുഹമ്മദ് ബാസിലിനും കോച്ച് അനസിനും നഗരസഭയുടെ ആദരം.

2026 ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ പൊന്നാനി സ്വദേശി മുഹമ്മദ് ബാസിലിനെയും പരിശീലകൻ അനസിനെയും പൊന്നാനി നഗരസഭ ആദരിച്ചു.

നവംബർ 3ന് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.വി. സുധ, വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ എന്നിവർ പങ്കെടുത്തു. കായികരംഗത്തെ മികച്ച നേട്ടത്തിന് ബാസിലിനെയും അതിന് പിന്നിൽ പ്രവർത്തിച്ച പരിശീലകൻ അനസിനെയും നഗരസഭ അനുമോദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *