Breaking
Wed. Nov 4th, 2026

എംഇഎസ് പൊന്നാനി കോളേജിൽ ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു

പൊന്നാനി: എംഇഎസ് പൊന്നാനി കോളേജിൽ ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു. കേരള ന്യൂറോളജി അസോസിയേഷനും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയിലെ ന്യൂറോളജി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്‌മെന്റ് ചെയർമാൻ പ്രൊഫ. ഒ.പി. അബ്ദുറഹിമാൻ, സെക്രട്ടറി ഡോ. ബാബു ഇബ്രാഹിം, ഡോ. എം.കെ. സാബിഖ്, പ്രൊഫ. കെ. അക്ബർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *