Breaking
Fri. Nov 13th, 2026

വായോമിത്രം പദ്ധതിയിൽ നിയമനം

മലപ്പുറം

വായോമിത്രം പദ്ധതിയിലേ ക്ക് ദിവസ വേതനടിസ്ഥാന ത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് എന്നീ തസ്തി കകളിലേക്കാണ് നിയമനം.

യോഗ്യതയുള്ള ഉദ്യോഗാർ ഥികൾ വെള്ള പേപ്പറിൽ അപേക്ഷ, ബയോഡാറ്റ, പ്രവർത്തി പരിചയം സർട്ടിഫി ക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ തെളിക്കുന്ന രേഖ കൾ സഹിതം 23 ന് വൈകി ട്ട് നാലിനകം ജില്ല കോ- ഓർ ഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം, പ്രജക്റ്റ് ഓഫീസ് മലപ്പുറം മുനിസിപ്പാലിറ്റി എന്ന വിലാ സത്തിൽ ലഭിക്കണം. ഫോ : 70340 29297.

Related Post

Leave a Reply

Your email address will not be published. Required fields are marked *