8,9,10 ട്യൂഷൻ ഏപ്രിൽ 3 ന് ആരംഭിക്കുന്നു.
സ്കൂൾ സമയത്തിന് അനുയോജ്യമായി ക്രമീകരിച്ച ടൈംടേബിൾ.
ഓരോ വിഷയങ്ങൾക്കും ഒന്നിൽ കൂടുതൽ അധ്യാപകർ.
എ പ്ലസ് വിദ്യാർഥികൾക്കായി എക്സ്പർട്ട് ക്ലാസുകൾ.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, ബേസിക് ക്ലാസുകൾ.
കൃത്യമായ ഇടവേളകളിൽ question paper answering, class examination, performance analysis തുടങ്ങിയവയിലൂടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നു.
കുറഞ്ഞ ഫീസ് നിരക്ക്, മാസതവണകളായി അടക്കുവാനുള്ള സൗകര്യം.
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന കോച്ചിംഗ്.
PH: 9207555338
9746673478
MATRIX ACADEMY,PONNANI
Near: AVHSS PONNANI