ബാംഗ്ലൂരിലെ ഉന്നത നിലവാരത്തിലുള്ള കോളേജുകളും* *Mirac ഇന്റർനാഷ്ണലും* *ഒരുമിച്ച് നടത്തുന്ന സ്പോട്ട് അഡ്മിഷനിലേക് സ്വാഗതം. ഏപ്രിൽ 17 ന്* *Mirac ഇന്റർനാഷണൽ* *ചങ്ങരംകുളം ഓഫീസിൽ വെച്ച് +2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ അവസരം ഒരുക്കിയിരിക്കുന്നു. ഏതൊക്കെ കോഴ്സുകൾ എവിടെയൊക്കെ പഠിക്കാം, ജോലി സാധ്യതകൾ, സ്കോളർഷിപ്പ് അവസരങ്ങൾ എങ്ങനെയൊക്കെ വിനിയോഗിക്കാം, എഡ്യൂക്കേഷൻ ലോൺ ലഭിക്കാനുള്ള മാർഗങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് ഫ്രീ കൗൺസിലിങ് കൊടുക്കുന്നു.*
*Nursing – General Nursing – Logistics and supply chain management – Aviation – AI – BCA – BBA* *തുടങ്ങിയ നിരവധി കോഴ്സുകൾ സ്കോളർഷിപ്പോട് കൂടി പഠിക്കാം.*
*NB : അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർക്ക്‌ അടിസ്ഥാനത്തിൽ Mirac International പ്രത്യേക സ്കോളർഷിപ്പും നൽകുന്നു.*

*കൂടുതൽ വിവരങ്ങൾക്ക് :* *9946660088*
*വാട്സ്ആപ്പ്* : *https://wa.me/message/OUBN34MI65BQK1*08:05 PM

Related Post

Leave a Reply

Your email address will not be published. Required fields are marked *