Breaking
Wed. Aug 5th, 2026

എടപ്പാളില്‍ റോഡ് മുറിഞ്ഞ് കടന്നയാള്‍ കാറിടിച്ച് മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

എടപ്പാള്‍: എടപ്പാളില്‍ റോഡ് മുറിഞ്ഞ് കടന്നയാള്‍ കാറിടിച്ച് മരിച്ചു തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എടപ്പാള്‍ മേല്‍പാലത്തിനടുത്താണ് സംഭവം. ചങ്ങരംകുളം ഭാഗത്ത് നിന്ന് ഏടപ്പാളിലേക്ക് വന്നിരുന്ന കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ആളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച മരിച്ചയാളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എടപ്പാളിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *