പൊന്നാനി: STEM മോണ്ടിസ്സോറി കോഴ്സുകളുടെ സാധ്യതകളും, NEP/NCTE (Govt. of India) ടീച്ചേഴ്സ് ഗൈഡിലൈൻസ് പ്രകാരം ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങളെ കുറിച്ച് അറിയുവാനും, വിദേശത്തും സ്വദേശത്തും മോണ്ടിസ്സോറി കോഴ്സുകളുടെ ജോലി സാധ്യതകൾ മനസ്സിലാക്കുവാനുമായി നിങ്ങൾക്കായി ഇതാ Kerala State Rutronix അവതരിപ്പിക്കുന്ന സൗജന്യ വെബ്ബിനാർ. ഈ വരുന്ന ശനിയാഴ്ച്ച (20/07/2024) രാവിലെ 11 മണിമുതൽ 12:30 വരെ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSefT90gYojz-huF5M0DtOOVlxvB4oalfh8k8myFm2Awz1rW2A/viewform?usp=sf_link
