Breaking
Thu. Jul 2nd, 2026

എടപ്പാൾ : കലോത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറി. 4 ദിവസമായി പോട്ടൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവ നഗരിയിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും വട്ടംകുളം ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി. പോട്ടൂർ മോഡേൺ ഹയർ സെക്കൻ്ററി സ്കൂളിലെ 30 ശുചിത്വ വളണ്ടിയർമാർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്കൂൾ പ്രിൻസിപ്പൾ എ.വി.സുഭാഷ് വട്ടംകുളം ഹരിത കർമ്മ സേനക്ക് കൈമാറിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *