പന്താവൂർ പാലത്തിനടിയിൽ കണ്ടെത്തിയത് ഗ്രനേഡ് അല്ല! അമേരിക്കയില് നിര്മിച്ച സിഗരറ്റ് ലൈറ്റര് എന്ന് കണ്ടെത്തൽ
എടപ്പാൾ :സംസ്ഥാന പാതയില് പന്താവൂർ പാലത്തിനടിയിൽ കണ്ടെത്തിയ വസ്തു ഗ്രനേഡ് അല്ലെന്ന് നിഗമനം.മലപ്പുറത്ത് നിന്ന് എത്തിയ വിദഗ്ത സംഘമാണ് പന്താവൂര് പാലത്തിന് അടിയില് നിന്ന്…
