Breaking
Wed. Nov 18th, 2026

എടപ്പാൾ

റോഡ് പൊളിച്ചിട്ട് മാസങ്ങൾ; യാത്രാദുരിതത്തിൽ ജനം

എടപ്പാൾ : വൈദ്യുതി കേബിളിടാനായി കീറിയ ചാലുകൾ മൂടി റോഡ് പൂർവസ്ഥിതിയി ലാക്കാത്ത തിനാൽ വലഞ്ഞ് ജനം.സംസ്ഥാനപാതയിൽനിന്ന് എളുപ്പത്തിൽ പൊറൂക്കരയെത്താ നുള്ള അണ്ണക്കംപാട്-പൊറൂക്കര റോഡാണ്…

ഡിപ്ലോമ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കം

എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന ‘ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്’ കോഴ്‌സിന് എടപ്പാളിൽ തുടക്കമായി. പൊന്നാനി…

ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ടിന് നിറഞ്ഞ കയ്യടി

വട്ടംകുളം : ഓണാഘോഷ വേദി സിനിമാ പിന്നണി ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധി യുടെയും ഒന്നിച്ചുള്ള പാട്ട് വേദിയായി .ഗായകൻ എടപ്പാൾ വിശ്വനാഥും, അബ്ദുസമദ് സമദാനി…

എടപ്പാൾ പൂരാടവാണിഭം നാളെ

എടപ്പാൾ : എടപ്പാളിലെ പൂരാടവാണിഭത്തിന് വിപണിയൊരുങ്ങുന്നു. തിരുവോണത്തിന്റെ തലേന്ന് ഒരു നക്ഷത്രത്തിന്റെ പേരിൽ നടക്കുന്ന ഏക വാണിഭമെന്ന നിലയിൽ പൗരാണികമായി ഏറെ പ്രാധാന്യമുള്ള വാണിഭമാണിത്.ഇത്തവണ…

അതിരുകൾ മായ്ച്ച ഓണം; എടപ്പാളിൽ അറബ് പൗരന്മാർക്കൊപ്പം ആഘോഷത്തിമിർപ്പിൽ ആയുർഗ്രീൻ

എടപ്പാൾ: രോഗക്കിടക്കയിലും ഓണത്തിന്റെ ആവേശവും വർണ്ണങ്ങളും ഒട്ടും ചോരാതെ, എടപ്പാൾ ആയുർഗ്രീൻ ഹോസ്പിറ്റലിൽ നടന്ന ഓണാഘോഷം വേറിട്ട അനുഭവമായി. ചികിത്സ യ്ക്കായി എത്തിയ വിദേശികളും…

ഓട്ടിസം സെൻറർ ഉദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു.

എടപ്പാൾ : ബി ആർ സി ക്ക് കീഴിൽ ജിഎൽപിഎസ് തുയ്യം സ്കൂളിൽ പ്പ്രവർത്തിക്കുന്ന ഓട്ടിസം സെൻററിന്റെ നവീകരിച്ച കെട്ടിടം ബഹുമാനപ്പെട്ട എടപ്പാൾ പഞ്ചായത്ത്…

ഓണാഘോഷം’എടപ്പാൾ ഹരിതോത്സവത്തിന് വർണാഭമായ തുടക്കം

എടപ്പാൾ: എടപ്പാളിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ചേർന്നൊരുക്കുന്ന അഞ്ചു ദിവസം നീളുന്ന ഹരിതോത്സവത്തിന് കനത്ത മഴയിലും വർണാഭമായ…

എടപ്പാളിനെ വരിഞ്ഞുമുറുക്കി ഗതാഗതക്കുരുക്ക്

എടപ്പാൾ : മേൽപ്പാലം വന്നിട്ടും എടപ്പാൾ ടൗണിന് ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലെന്ന് ഏതാണ്ടുറപ്പാകുന്നു. അവധിദിവസങ്ങളിലും വിശേഷാവസരങ്ങളിലും ഗതാഗതക്കുരുക്ക് മണിക്കൂറുകളാണ് നീളുന്നത്. തൃശ്ശൂർ റോഡിൽ നടുവട്ടം…

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണം ചന്ത” യ്ക്ക് തുടക്കമായി

എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണം ചന്ത” യ്ക്ക് ചിറ്റഴിക്കുന്നിൽ തുടക്കം കുറിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് സർവീസ്…