Breaking
Sun. Aug 16th, 2026

അറിയിപ്പ്

എം.ടി യുടെ നിര്യാണം; താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ മാറ്റിവെച്ചു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എം ടി വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ മുഴുവൻ പരിപാടികളും മാറ്റിവെച്ച സാഹചര്യത്തിൽ നാളെയും…

ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ, തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ…

ആധാർ പുതുക്കാനുള്ള തീയതി അടുത്ത വർഷം ജൂൺ വരെ നീട്ടി; സൗജന്യ സേവനം ‘myAadhaar’ പോർട്ടൽ വഴി മാത്രം –

ആധാർ വിശദാംശങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. അടുത്തവർഷം ജൂൺ പതിനാലുവരെയാണ് കാലാവധി ദീർഘിപ്പിച്ചത്. തീയതി നീട്ടിയത് ദശലക്ഷക്കണക്കിന് ആധാർ ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ്…

പി സീതാലക്ഷ്മി ടീച്ചർ അന്തരിച്ചു

മുൻ സ്പീക്കറും പൊന്നാനി എം.എൽ.എയുമായിരുന്ന സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ്റെ അമ്മ പി സീതാലക്ഷ്മി…

ഈ മാസം 15ന് മുൻപ് റേഷൻ മസ്റ്ററിങ് പൂർത്തിയാക്കണം

ഈ മാസം 15ന് മുമ്പ് കാർഡുടമകൾ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ട 1.54 കോടി പേരാണ് മസ്റ്ററിങ്ങിൽ…

ക്യൂആര്‍ കോഡുമായി പാന്‍ 2.0 വരുന്നു

പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്ട്രേഷൻ ഉൾപ്പെടെ…

പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ്…