എടപ്പാൾ : മുതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ പറവെപ്പ് ശീവേലി എഴുന്നൊള്ളിപ്പ് മേളം ഉച്ച പൂജയ്ക്ക് ശേഷം പകൽ പൂരം എഴുന്നൊള്ളിപ്പ് ദേശവരവുകൾ ദീപാരാധനയ്ക്ക് ശേഷം ഫാൻസി വെടിക്കെട്ട് സംഗീത നിശ ഡബിൾ തായമ്പക എന്നിവ നടക്കും. ഫെബ്രുവരി 3 ന് പ്രതിഷ്ഠാദിനം പ്രസാദ ഊട്ട് ഫെബ്രുവരി 3 ന് ഗുരുതി തർപ്പണവും നടക്കും