ഇൻസൈറ്റ് 2025 പദ്ധതിയുടെ ഭാഗമായുള്ള എഴുത്തു പരീക്ഷാ പരിശീലന ക്ലാസുകൾ ജനുവരി 30 വ്യാഴാഴ്ച ആരംഭിക്കുകയാണ്.
താത്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും വൈകീട്ട് 4.30 ന് MES കോളേജിലെ ഇക്കണോമിക്സ് വിഭാഗം
ക്ലാസ് റൂം 401 ൽ
എത്തിച്ചേരണമെന്ന് അറിയിക്കുന്നു
– ഇമ്പിച്ചിക്കോയ കെ
– 9847163814
– 8848346005