Fri. Apr 18th, 2025

പുറത്തൂർ : ചേന്നര മൗലാന കോളേജ് ഓഫ് ആർട്‌സ് സയൻസ് ആൻഡ് കൊമേഴ്‌സിൽ ബി.സി.എ. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. 55% മാർക്കോടെയുള്ള എം.സി.എ. അല്ലെങ്കിൽ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർ ഫെബ്രുവരി 14-നകം അപേക്ഷിക്കണം. ബന്ധപ്പെടേണ്ട നമ്പർ: 9048851396.

Related Post

Leave a Reply

Your email address will not be published. Required fields are marked *