പുതുപൊന്നാനി: ഖുതുബുൽ ആലം സിഎം വലിയുല്ലാഹി ചാരിറ്റബിൾ ട്രെസ്റ്റിനുകീഴിൽ സിഎം വലിയുല്ലാഹിയുടെ 35ആമത് ആണ്ടുനേർച്ചയും സിഎം സെന്റർ ഓഫീസ് ഉൽഘാടനവും, ഹിഫ്ളുൽ ഖുർആൻ കോളേജ് കുറ്റിയടിക്കൽ കർമവും നടത്തി,
അബ്ദുള്ള സഖാഫി പുതിപൊന്നാനിയുടെ ആദ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഹനീഫ പുതുപൊന്നാനി സ്വാഗതവുംസിഎം മുഹമ്മദ്‌ അബൂബക്കർ സഖാഫി ഉൽഘടനവും നിർവഹിച്ചു, പൊന്നാനി കോസ്റ്റാൽ പോലീസ് കോൺസ്റ്റബിൾ നജീബ് സർ ലഹരി വിരുദ്ധ ഉദ്ബോധനം നടത്തിഭക്തി നിർഭയമായ പ്രാർത്ഥനക്കു pms തങ്ങൾ ബ്രാലം നേതൃത്വം നൽകി. പുതുപൊന്നാനി മഹല്ല് സെക്രെട്ടറി ഹൈദർ അലി, ഇസ്മായിൽ പുതുപൊന്നാനി, ഷമീർ ചൂലൂർ, ഷാഫി സഖാഫിഅകലാട്, അഫ്സൽ അസ്ഹരി പൊന്നാനി എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *