എടപ്പാൾ : നടുവട്ടം പിലാക്കൽ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. എടപ്പാൾ ഭാഗത്ത് നിന്ന് വന്ന കാറും പ്രദേശത്തെ കുടുംബം സഞ്ചരിച്ച കാറുമാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചങ്ങരംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. Post navigation ‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്…!!! – മാറഞ്ചേരി മാറാടി പാടശേഖരം നെല്ലു സംഭരണം വൈകുന്നതിൽ പ്രതിഷേധം