തവനൂര്‍ : തവനൂര്‍ രക്താര്‍ബുദം ബാധിച്ച തവനൂര്‍ കല്ലൂര്‍ പാണ്ടികശാല പുരുഷോത്തമന്‍ മകന്‍ 22 വയസുള്ള അഭിമന്യു വിന്റെ ചികിത്സക്കായി നാടൊന്നിക്കുന്നു.തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികിത്സയിലുള്ള ഈ യുവാവിന് മജ്ജ മാറ്റി വെക്കല്‍ വളരെ അടിയന്തിര മായി ചെയ്യേണ്ട തുണ്ട്. 50 ലക്ഷം ചിലവ് വരുന്ന ചികിത്സ വീട്ടുകാര്‍ക്ക് താങ്ങാന്‍ കഴിയാത്ത താണ്.നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ ധന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ടി.വി. ശിവദാസ് (ബാബു) ചെയര്‍മാനും കെ.വി. ജിതിന്‍ (ജിത്തു) കണ്‍വീനറും പി.പി. മുകുന്ദന്‍ ട്രഷററുമാണ്. ചികിത്സാ സഹായ സമിതിയിലേക്ക് പണമയക്കാം.Account No: 40192111000353 IFSC Code: klgb0040192kerala gramin bank Branch:thavanur ഗൂഗിള്‍ പേ നമ്പര്‍പുരുഷോത്തമന്‍8714546545 പുരുഷോത്തമൻ കനറാ ബാങ്ക് കുറ്റിപ്പുറംഅക്കൗണ്ട് നമ്പർ110244033286 Ifsc code CNRB 0003909.

Related Post

Leave a Reply

Your email address will not be published. Required fields are marked *