Breaking
Sun. Aug 16th, 2026

ഇസ്രായേൽ ഭീകരതക്കെതിരെ എസ്ഡിപിഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ചങ്ങരംകുളം: ഇസ്രായേൽ ഭീകരതയ്ക്കെതിരെ എസ്ഡിപിഐ ചങ്ങരംകുളം മേഖലയിലെ പ്രവർത്തകർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.ഇസ്രായേലിൻ്റെ യുദ്ധ വെറിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ പരിപാടി ഹൈവെ ജംഗ്ഷനിൽ സമാപിച്ചു.പ്രതിഷേധ പ്രകടനത്തിന് റഷീദ് പെരുമുക്ക്, ഷംനാസ് മൂക്കുതല ,വിപി അബ്ദുൽ ഖാദർ, ഹംസ നരണിപ്പുഴ, മുഹമ്മദലി ആലങ്കോട്, സലാം പള്ളിക്കര എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *