അധ്യാപക നിയമനം:പൊന്നാനി എംഐഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനായി 23ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും.
കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ്, മാത്‍സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന്. 9400743554.
മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ, എച്ച്എസ്എസ്ടി അറബിക് ജൂനിയർ നിയമനത്തിനുള്ള അഭിമുഖം 23ന് രാവിലെ 10ന്. 9895595870.
പൂക്കോട്ടുംപാടം ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, ഫിസിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, സോഷ്യോളജി ജൂനിയർ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന്. 9446407039.
ജോലി ഒഴിവ്
പുലാമന്തോൾ ഗവ.ഹൈസ്‌കൂളിൽ എച്ച്എസ്‌ടി ഹിന്ദി താൽക്കാലിക ഒഴിവുണ്ട്. മുഖാമുഖം 23ന് രാവിലെ 11.30ന്.