ചങ്ങരംകുളം : കോക്കൂർ എഎച്ച്എം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ പ്രീപ്രൈമറി അധ്യാപികയുടെ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച 10.30-ന് അഭിമുഖത്തിന് ഹാജരാകണം.
വെളിയങ്കോട് : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്.