വട്ടംകുളം : ജിജെബി സ്കൂളിൽ ഒഴിവുള്ള മുഴുവൻസമയ അറബിക് അധ്യാപക തസ്തിക യിലേക്കുള്ള അഭിമുഖം 18-ന് 10.30-ന് നടക്കും.
തിരൂർ : തിരൂർ ജിബി എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്താനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.