ചങ്ങരംകുളം : കോക്കൂർ എഎച്ച്എം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 22-ന് രാവിലെ 11-ന് സ്കൂളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തിരൂർ : ജിബിഎച്ച്എസ്എസിൽ യുപിഎസ്ടി അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.
മമ്പാട് : കാട്ടുമുണ്ട ഈസ്റ്റ് ഗവ. എൽപി സ്‌കൂളിൽ അറബി അധ്യാപക ഒഴിവിലേക്ക് അഭിമുഖം 19-ന് 10-ന്.