Breaking
Thu. Oct 1st, 2026

പൊന്നാനി : പ്രവാസിയും ദുബായ് പ്രസ് ക്ലബ് ഫൗണ്ടർ അംഗവുമായ എ.സി. സുരേഷ് രചിച്ച ‘ചുവന്ന ഹൃദയചിഹ്നം’ കഥാസമാഹാരം എഴുത്തുകാരൻ സി. രാധാകൃഷ്ണൻ, പ്രഭാഷകൻ വിജു നായരങ്ങാടിക്ക് നൽകി പ്രകാശനംചെയ്തു. 26 കഥകൾ ഉൾപ്പെട്ട സമാഹാരമാണിത്. ചടങ്ങിൽ എ.സി. സുരേഷ്, സി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *