Breaking
Thu. Oct 1st, 2026

സി.പി.എൻ. യു.പി സ്കൂളിന് പുരസ്കാരം

എടപ്പാൾ :-2025-26വർഷത്തെ.സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട്.എടപ്പാൾ ബി.ആർ.സി .തലത്തിൽ സംഘടിപ്പിച്ച.റിൽസ്.മത്സരത്തിൽ.എടപ്പാൾ ഉപജില്ല തലത്തിൽ വട്ടംകുളം സി.പി.എൻ. യു പി. സ്കൂളിന് പുരസ്കാരം ലഭിച്ചു..എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രമ.സ്കൂൾ പ്രധാന അധ്യാപിക എസ് സുജാ ബേബിക്ക് ‘പുരസ്കാരം നൽകി. സി. ഹരിദാസ്.. ബി.പി.സി. വിനോദ്. ടി പി.എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *