Breaking
Thu. Oct 1st, 2026

മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി ചർച്ചക്കിടെ വാക്കേറ്റം രക്ഷിതാക്കൾ തമ്മിൽ ഉന്തും തള്ളും

ചങ്ങരംകുളം: മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി. 10 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്. ചർച്ചക്കിടെ രക്ഷിതാക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും പിന്നീട് നല്ല നിലയിലാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. സിപിഎം 11 അംഗ പാനലിലും കോൺഗ്രസ് ലീഗ് അടങ്ങുന്ന മുന്നണി 11 അംഗ പാനലിലും മത്സരരംഗത്തുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *