ചങ്ങരംകുളം : കോക്കൂർ എഎച്ച്എം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ-1) (ജൂനിയർ-1), സോഷ്യോളജി (സീനിയർ-1), ഇക്കണോമിക്സ് (ജൂനിയർ-1), മലയാളം (സീനിയർ-1) (ജൂനിയർ-1), ഹിന്ദി (ജൂനിയർ-1), അറബി (സീനിയർ-1) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകളുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒൻപതിന് രാവിലെ 11-ന് ഹയർസെക്കൻഡറി ഓഫീസിൽ എത്തണം. ഫോൺ: 9447591688.

Related Post

Leave a Reply

Your email address will not be published. Required fields are marked *