ചങ്ങരംകുളം : കാഞ്ഞിയൂർ സൗഹൃദ മജ്‌ലിസ് കൂട്ടായ്മ 25 കുടുംബങ്ങൾക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു. ബാപ്പു ഹാജി കാഞ്ഞിയൂർ. ആർ വി . ലത്തീഫ്. അഷറഫ് ഹാജി. അശോകൻ കെ,റഷീദ് പാടത്ത്,സിദ്ദീഖ് ആലുങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Post navigation ഈ ആയുർവേദ ആരോഗ്യകേന്ദ്രത്തിനുണ്ട് സഹോദരസ്നേഹത്തിന്റെ സുഗന്ധം തീരത്ത് ഓണാഘോഷത്തിരയടി; വള്ളംകളിക്ക് ഒരുങ്ങി ബിയ്യം കായൽ