Breaking
Thu. Oct 1st, 2026

‘പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ’ കെ എൻ എം .ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള നദുവത്തുൽ മുജാഹിദീൻ ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന വിഷയത്തിൽ ഫാമിലി മീറ്റ്സംഘടി പ്പിച്ചു .സമൂഹത്തിൽ വളർന്നു വരുന്ന തിൻമകൾക്കെതിരെ സംസ്ഥാന വ്യാപകമായി കെ എൻ എം സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി ചങ്ങരംകുളം മറീന ഹാളിൽ സംഘടിപ്പിച്ച പരിപാടികെ എൻ എം സംസ്ഥാന കമ്മിറ്റി മെമ്പർ പി പി എം അഷറഫ് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡണ്ട് റസാഖ് പന്താവൂർ അധ്യക്ഷം വഹിച്ചു .ബഷീർ സ്വബാഹി സുബൈദ ടീച്ചർ ഒ പി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു .ജാഫർ മാസ്റ്റർ പന്താവൂർ , കെ.ഹമീദ് മാസ്റ്റർ , ആദിൽ. ഒ പി, കുഞ്ഞുമുഹമ്മദ് പന്താവൂർ,വി വി മൂസകുട്ടി എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *