Breaking
Thu. Oct 1st, 2026

‘കൂടെ’ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു”

​എടപ്പാൾ : ആയുർഗ്രീൻ ഹോസ്പിറ്റലിന്റെ സ്ട്രോക്ക് ക്യാമ്പയിനിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ‘കൂടെ’ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുർഗ്രീൻ ഹോസ്പിറ്റൽ, കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ, ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് സയൻസസ് എന്നിവർ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. ഡോ.സക്കറിയ ഉദ്ഘാടനം ചെയ്തു. നജീബ് കുറ്റിപ്പുറം മുഖ്യാതിഥിയായി.നിർദ്ധനരായ 71 ഓളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. ഇതോടൊപ്പം, രോഗികൾ പങ്കെടുത്ത കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *